കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ കേ​സ്: ഹൈ​ക്കോ​ട​തി​യി​ൽ സാ​വ​കാ​ശം തേ​ടി ഇ​ഡി

02:50 PM Jun 04, 2021 | Deepika.com
കൊ​ച്ചി: കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ കേ​സ് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി​യി​ല്‍ കൂ​ടു​ത​ല്‍ സ​മ​യം തേ​ടി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി). ഹൈ​ക്കോ​ട​തി​യി​ലാ​ണ് ഇ​ഡി കൂ​ടു​ത​ൽ സ​മ​യം തേ​ടി​യ​ത്.

ഇ​ഡി​യു​ടെ അ​പേ​ക്ഷ അം​ഗീ​ക​രി​ച്ച കോ​ട​തി നി​ല​പാ​ട് അ​റി​യി​ക്കാ​ൻ 10 ദി​വ​സ​ത്തെ സാ​വ​കാ​ശം ന​ൽ​കി. ഇ​ഡി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ ശേ​ഷം ഹ​ർ​ജി​യി​ൽ കോ​ട​തി തു​ട​ർ​വാ​ദം കേ​ൾ​ക്കും.