കൊച്ചി: സ്വർണ വിലയിൽ ഇന്ന് കനത്ത ഇടിവ്. പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് ഇന്ന് താഴ്ന്നത്. ഇതോടെ പവന് 36,400 രൂപയും ഗ്രാമിന് 4,550 രൂപയിലുമെത്തി.
വ്യാഴാഴ്ച പവന് 80 രൂപ വർധിച്ച ശേഷമാണ് ഇന്ന് കനത്ത ഇടിവുണ്ടായത്. ജൂൺ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.
സ്വർണ വിലയിൽ കനത്ത ഇടിവ്
11:07 AM Jun 04, 2021 | Deepika.com