വാ​ൽ​പ്പാ​റ​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം; എ​സ്റ്റേ​റ്റ് വാ​ച്ച്മാ​ൻ മ​രി​ച്ചു

09:25 AM Jun 04, 2021 | Deepika.com
തൃ​ശൂ​ർ: വാ​ൽ​പ്പാ​റ​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. വാ​ൽ​പ്പാ​റ വാ​ട്ട​ർ​ഫാ​ൾ​സ് എ​സ്റ്റേ​റ്റി​ലാ​ണ് സം​ഭ​വം. എ​സ്റ്റേ​റ്റി​ലെ വാ​ച്ച്മാ​നാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന മാ​ണി​ക്യം(60) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​ണ് സം​ഭ​വം.