ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി​യി​ൽ 56 കി​ലോ​ഗ്രാം ഹെ​റോ​യി​ൻ പി​ടി​കൂ​ടി

03:45 AM Jun 04, 2021 | Deepika.com
ബി​​​ക്കാ​​​നീ​​​ർ: രാ​​​ജ​​​സ്ഥാ​​​നി​​​ലെ ഇ​​​ന്ത്യ-​​​പാ​​​ക്കി​​​സ്ഥാ​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ 56 കി​​​ലോ​​​ഗ്രാം ഹെ​​​റോ​​​യി​​​ൻ പി​​​ടി​​​കൂ​​​ടി. ബി​​​ക്കാ​​​നീ​​​ർ സെ​​​ക്ട​​​റി​​​ലെ ബ​​​ന്ദ്ലി ബോ​​​ർ​​​ഡ​​​ർ പോ​​​സ്റ്റി​​​ന​​​ടു​​​ത്തു​​​നി​​​ന്നാ​​​ണ് ബി​​​എ​​​സ്എ​​​ഫ് ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ൽ ല​​​ഹ​​​രി പി​​​ടി​​​ച്ച​​​ത്.

പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്നു​​​ള്ള ല​​​ഹ​​​രി​​​ക​​​ട​​​ത്തു​​​കാ​​​ർ എ​​​ത്തി​​​ച്ച ഹെ​​​റോ​​​യി​​​നാ​​​ണ് പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. രാ​​​ജ​​​സ്ഥാ​​​നി​​​ലെ ഇ​​​ന്ത്യ-​​​പാ​​​ക്കി​​​സ്ഥാ​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ ഹെ​​​റോ​​​യി​​​ൻ വേ​​​ട്ട​​​യാ​​​ണി​​​ത്.