കൊ​ച്ചി ബ്യൂ​ട്ടി പാ​ർ​ല​ർ വെ​ടി​വ​യ്പ് കേ​സി​ൽ കു​റ്റം സ​മ്മ​തി​ച്ച് ര​വി പൂ​ജാ​രി

09:21 PM Jun 03, 2021 | Deepika.com
കൊ​ച്ചി: കൊ​ച്ചി ബ്യൂ​ട്ടി പാ​ർ​ല​ർ വെ​ടി​വ​യ്പ് കേ​സി​ൽ കു​റ്റം സ​മ്മ​തി​ച്ച് അ​ധോ​ലോ​ക കു​റ്റ​വാ​ളി ര​വി പൂ​ജാ​രി. ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ര​വി പൂ​ജാ​രി കു​റ്റം സ​മ്മ​തി​ച്ച​ത്. എ​ന്നാ​ൽ ആ​ളെ ഏ​ർ​പ്പാ​ടാ​ക്കി​യ​ത് താ​ന​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​ത് പെ​രു​ന്പാ​വൂ​ർ-​കാ​സ​ർ​ഗോ​ഡ് സം​ഘ​മാ​ണ്. ലീ​ന മ​രി​യ പോ​ളി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ര​വി പൂ​ജാ​രി സ​മ്മ​തി​ച്ചു.

കൊ​ച്ചി ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ വെ​ടി​വ​യ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യം​ചെ​യ്യ​ലി​നാ​യി ര​വി പൂ​ജാ​രി​യെ ക്രൈം​ബ്രാ​ഞ്ച് ബു​ധ​നാ​ഴ്ച​യാ​ണ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​ച്ച​ത്.