തൃശൂര്‍: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മലപ്പുറം മങ്കട സ്വദേശി സുൽഫിക്കർ ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 21 ആയി.
കവർച്ചയിലും ഗൂഢാലോചനയിലും സുൽഫിക്കറിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കൊടകര കുഴൽപ്പണ കേസ്; ഒരാൾ കൂടി അറസ്റ്റിൽ
07:39 PM Jun 03, 2021 | Deepika.com