സ​ഞ്ജീ​വ് കോ​ഹ്‌​ലി സെ​ർ​ബി​യ​യി​ൽ സ്ഥാ​ന​പ​തി

02:57 PM Jun 03, 2021 | Deepika.com
ന്യൂഡൽഹി: റിപ്പബ്ലിക് ഓഫ് സെർബിയയിലെ ഇന്ത്യൻ സ്ഥാനപതിയായി സഞ്ജീവ് കോഹ്‌ലിയെ നിയമിച്ചു. ഇപ്പോൾ യുണൈറ്റഡ് ഓഫ് ടാൻസനിയയിലെ ഇന്ത്യൻ ഹൈക്കീഷണർ ആണ് അദേഹം.