ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ വി​ത​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ ത​ട്ടി​പ്പ്; ഡ​ൽ​ഹി​യി​ൽ നാ​ല് പേ​ർ അ​റ​സ്റ്റി​ൽ

10:34 AM Jun 03, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് രോ​ഗി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളെ വ​ഞ്ചി​ച്ച് പ​ണ​മ​ട​ക്കം ത​ട്ടി​യെ​ടു​ക്കു​ന്ന നാ​ൽ​വ​ർ സം​ഘം ഡ​ൽ​ഹി​യി​ൽ അ​റ​സ്റ്റി​ൽ. വീ​ടു​ക​ളി​ലേ​ക്കു​ള്ള ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ വി​ത​ര​ണ​ത്തി​ന്‍റെ മ​റ​വി​ലാ​യി​രു​ന്നു ഇ​വ​ർ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

ബി​ഹാ​റി​ൽ സ്വ​ദേ​ശി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 15 മൊ​ബൈ​ൽ ഫോ​ണു​ക​ൾ, 13 വ്യാ​ജ സിം ​കാ​ർ​ഡു​ക​ൾ, നാ​ല് വ്യാ​ജ ആ​ധാ​ർ കാ​ർ​ഡു​ക​ൾ, അ​ഞ്ച് ബാ​ങ്ക് അ​ക്കൗ​ണ്ട് പാ​സ്ബു​ക്ക്, മൂ​ന്നു എ​ടി​എം കാ​ർ​ഡു​ക​ൾ, മൂ​ന്നു വ്യാ​ജ പാ​ൻ കാ​ർ​ഡ് എ​ന്നി​വ ഇ​വ​രി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​താ​യി ഡ​ൽ​ഹി പോ​ലീ​സ് അ​റി​യി​ച്ചു.