വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ത്ത സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ള​മി​ല്ല; ഫി​റോ​സാ​ബാ​ദ് ജി​ല്ലാ ഭ​ര​ണ​കൂ​ടം

11:05 PM Jun 02, 2021 | Deepika.com
ഫി​റോ​സ​ബാ​ദ്: കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ള​മി​ല്ലെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫി​റോ​സാ​ബാ​ദ് ജി​ല്ലാ ഭ​ര​ണ​കൂ​ടം. ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് ച​ന്ദ്ര വി​ജ​യ് സിം​ഗാ​ണ് 'നോ ​വാ​ക്‌​സി​നേ​ഷ​ന്‍, നോ ​സാ​ല​റി' ഉ​ത്ത​ര​വ് വാ​ക്കാ​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്ന് ചീ​ഫ് ഡ​വ​ല​പ്പ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു.

ഉ​ത്ത​ര​വ് പ്ര​കാ​രം ഒ​രു ജീ​വ​ന​ക്കാ​ര​ന്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ല്‍ മേ​യ് മാ​സ​ത്തെ ശ​മ്പ​ളം ത​ട​ഞ്ഞു​വ​യ്ക്കാ​മെ​ന്ന് അ​ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ശ​മ്പ​ളം കി​ട്ടി​ല്ല എ​ന്ന ഭ​യ​ത്താ​ല്‍ ജീ​വ​ന​ക്കാ​ര്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കും എ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ വ്യ​ക്ത​മാ​ക്കി.