കൊ​ല്ലം ബൈ​പ്പാ​സി​ല്‍ ലോ​ക്ക്ഡൗ​ൺ ക​ഴി​യു​ന്ന​ത് വ​രെ ടോ​ള്‍ പി​രി​ക്കി​ല്ല

09:02 PM Jun 02, 2021 | Deepika.com
കൊ​ല്ലം: കൊ​ല്ലം ബൈ​പ്പാ​സി​ൽ ലോ​ക്ക്ഡൗ​ൺ ക​ഴി​യു​ന്ന​ത് വ​രെ ടോ​ൾ പി​രി​വ് ഉ​ണ്ടാ​വി​ല്ല. ലോ​ക്ക്ഡൗ​ണി​നു​ശേ​ഷം സ​ർ​ക്കാ​ർ​ത​ല ച​ർ​ച്ച ന​ട​ത്തി തീ​രു​മാ​നം എ​ടു​ക്കും.

ടോ​ൾ പി​രി​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ർ​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഇ​ന്ന് ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഈ ​തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ജ​ന​പ്ര​തി​ധി​ക​ളും നാ​ട്ടു​കാ​രും ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി പ്ര​തി​നി​ധി​ക​ളും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.