ഇ​സ്ര​യേ​ലി​ൽ കൊ​ല്ല​പ്പെ​ട്ട സൗ​മ്യ​യു​ടെ മ​ക​ന്‍റെ വി​ദ്യാ​ഭ്യാ​സ ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്കും

08:08 PM Jun 02, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഇ​സ്ര​യേ​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട സൗ​മ്യ​യു​ടെ മ​ക​ന്‍റെ വി​ദ്യാ​ഭ്യാ​സ ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്കും. മ​ക​ന്‍റെ പേ​രി​ല്‍ അ​ഞ്ച് ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍ നി​ന്നും സ്ഥി​രം നി​ക്ഷേ​പ​വും ന​ട​ത്തും. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം.