ന്യൂ​ന​പ​ക്ഷ സ്‌​കോ​ള​ര്‍​ഷി​പ്പ് വി​ധി: സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി

04:23 PM Jun 02, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ സ്‌​കോ​ള​ര്‍​ഷി​പ്പ് വി​ഷ​യ​ത്തി​ലെ ഹൈ​ക്കോ​ട​തി വി​ധി ച​ര്‍​ച്ച ചെ​യ്യാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 3. 30ന് ​വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി​യാ​ണ് യോ​ഗം.

ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വ​കു​പ്പി​ന്‍റെ വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പു​ക​ളു​ടെ അ​വ​കാ​ശം 80 ശ​ത​മാ​നം മു​സ്‌​ലിം ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്കും 20 ശ​ത​മാ​നം പി​ന്നോ​ക്ക ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ൾ​ക്കും നി​ശ്ച​യി​ച്ചു​ള​ള ഉ​ത്ത​ര​വാ​ണ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത്.