ത​ൽ​ക്കാ​ലം ഇ​ന്നി​ല്ല...; ഇ​ന്ധ​ന​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല

10:27 AM Jun 02, 2021 | Deepika.com
കൊ​ച്ചി: ര​ണ്ടു ദി​വ​സ​ത്തെ വ​ര്‍​ധ​ന​വി​നു ശേ​ഷം ഇ​ന്ന് ഇ​ന്ധ​ന​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 94.87 രൂ​പ​യി​ല്‍ തു​ട​രു​മ്പോ​ള്‍ ഡീ​സ​ല്‍ വി​ല​യാ​ക​ട്ടെ 90.25 രൂ​പ​യാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 96.47 രൂ​പ​യി​ലും ഡീ​സ​ല്‍ വി​ല 91.74 രൂ​പ​യി​ലും തു​ട​രു​ന്നു.

ചൊ​വ്വാ​ഴ്ച പെ​ട്രോ​ളി​ന് 26 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 25 പൈ​സ​യു​ടെ​യും വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് ഈ ​നി​ല​വാ​ര​ത്തി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ​മാ​സം ഇ​ന്ധ​ന ​വി​ല 16 ദി​വ​സം വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു.