ഓ​ഹ​രി സൂ​ചി​ക​ക​ളി​ൽ ന​ഷ്ട​ത്തോ​ടെ തു​ട​ക്കം; നി​ഫ്റ്റി 15,550ന് ​താ​ഴെ

10:20 AM Jun 02, 2021 | Deepika.com
മും​ബൈ: തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും ഓ​ഹ​രി വി​പ​ണി ന​ഷ്ട​ത്തി​ല്‍ വ്യാ​പാ​രം ആ​രം​ഭി​ച്ചു. സെ​ൻ​സെ​ക്‌​സ് 135 പോ​യി​ന്‍റ് ന​ഷ്ട​ത്തി​ൽ 51,799ലും ​നി​ഫ്റ്റി 33 പോ​യി​ന്‍റ് താ​ഴ്ന്ന് 15,541ലു​മാ​ണ് വ്യാ​പാ​രം തു​ട​ങ്ങി​യ​ത്.

ബി​എ​സ്ഇ​യി​ലെ 1006 ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ൾ നേ​ട്ട​ത്തി​ലും 551 ഓ​ഹ​രി​ക​ൾ ന​ഷ്ട​ത്തി​ലു​മാ​ണ്. 77 ഓ​ഹ​രി​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

പ​വ​ർ​ഗ്രി​ഡ്, അ​ൾ​ട്ര​ടെ​ക് സി​മെ​ന്‍റ്സ്, എ​ൻ​ടി​പി​സി, സ​ൺ ഫാ​ർ​മ, ഒ​എ​ൻ​ജി​സി, മാ​രു​തി സു​സു​കി, ഹി​ന്ദു​സ്ഥാ​ൻ യു​ണി​ലി​വ​ർ തു​ട​ങ്ങി​യ ഓ​ഹ​രി​ക​ൾ നേ​ട്ട​ത്തി​ലാ​ണ്.

അ​തേ​സ​മ​യം, ഇ​ൻ​ഡ​സി​ൻ​ഡ് ബാ​ങ്ക്, നെ​സ് ലെ, ​ബ​ജാ​ജ് ഫി​നാ​ൻ​സ്, ഭാ​ര​തി എ​യ​ർ​ടെ​ൽ, ടെ​ക് മ​ഹീ​ന്ദ്ര, ഐ​ടി​സി, എ​ൽ​ആ​ൻ​ഡ്ടി, ഇ​ൻ​ഫോ​സി​സ്, എ​ച്ച്ഡി​എ​ഫ്‌​സി ബാ​ങ്ക്, ടി​സി​എ​സ്, ടൈ​റ്റാ​ൻ, എ​സ്ബി​ഐ, ആ​ക്‌​സി​സ് ബാ​ങ്ക് തു​ട​ങ്ങി​യ ഓ​ഹ​രി​ക​ൾ ന​ഷ്ടം നേ​രി​ടു​ക​യാ​ണ്.