മ​ദ്യ​പാ​ന​ത്തി​നി​ടെ വാ​ക്കു​ത​ർ​ക്കം; അ​ച്ഛ​ൻ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി

09:33 AM Jun 02, 2021 | Deepika.com
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് അ​ച്ഛ​ൻ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി. ക​ടു​വാ​ക്കു​ഴി ജോ​സി​ന്‍റെ മ​ക​ൻ ജി​ബി​ൻ(29) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ദ്യ​പാ​ന​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വ​ഴ​ക്കി​നി​ടെ​യാ​ണ് മ​ക​നെ ജോ​സ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് നി​ഗ​മ​നം.