മ​ല​പ്പു​റ​ത്ത് ബ്ളാക്ക് ഫം​ഗ​സ് ബാ​ധി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു

05:07 AM Jun 02, 2021 | Deepika.com
മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധി​ച്ച് ചി​കി​ത്സി​ലി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. പാ​ല​ക്കാ​ട് സ്വ​ദേ​ശി വ​സ​ന്ത (48)യാ​ണ് മ​രി​ച്ച​ത്. മ​ഞ്ചേ​രി ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച രോ​ഗം മൂ​ർ​ച്ഛി​ച്ച ഇ​വ​ർ ചൊവ്വാഴ്ച വൈ​കീ​ട്ടാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് പാ​ല​ക്കാ​ട്, കൊ​ട്ട​ശേ​രി സ്വ​ദേ​ശി​നി​യാ​യ വ​സ​ന്ത​യെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ കോ​വി​ഡ് ബാ​ധി​ച്ച​തി​നേ​ത്തു​ട​ർ​ന്ന് പ്ര​വേ​ശി​പ്പി​ച്ച​ത്.