ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഡി​ജി​പി​യാ​യി ചു​മ​ത​ല​യേ​റ്റു

08:20 PM Jun 01, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഡി​ജി​പി ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ് (ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ) ആ​യി ചു​മ​ത​ല​യേ​റ്റു. കേ​ര​ള ഫി​നാ​ൻ​ഷ​ൽ കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യി​രി​ക്കെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണ വി​ഭാ​ഗം മേ​ധാ​വി​യാ​യി നി​യ​മി​ച്ച​ത്.