വീ​ണ്ടും ബ്ലാ​ക് ഫം​ഗ​സ് മ​ര​ണം

06:14 PM Jun 01, 2021 | Deepika.com
പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ബ്ലാ​ക് ഫം​ഗ​സ് മ​ര​ണം. ബ്ലാ​ക് ഫം​ഗ​സ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു.

പാ​ല​ക്കാ​ട് പൊ​റ്റ​ശേ​രി സ്വ​ദേ​ശി വ​സ​ന്ത​യാ​ണ് (48) മ​രി​ച്ച​ത്. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.