പ​രി​ക്ക്: മാ​രി​ൻ ടോ​ക്കിയോ ഒ​ളിം​പ്കി​സി​നി​ല്ല

08:08 PM Jun 01, 2021 | Deepika.com
മാ​ഡ്രി​ഡ്: ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​നും സ്പാ​നി​ഷ് താ​ര​വു​മാ​യ ക​രോ​ളി​ന മാ​രി​ൻ ടോ​ക്കിയോ ഒ​ളിം​പ്കി​സി​ൽ​നി​ന്നും പി​ൻ​മാ​റി. ഒ​ളി​പി​ക് സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യ മാ​രി​ൻ പ​രി​ക്കി​നെ തു​ട​ർ​ന്നാ​ണ് പി​ൻ​മാ​റു​ന്ന​ത്.

ഇ​ട​ത് കാ​ൽ​മു​ട്ടി​ന് ശ​സ്ത്ര​ക്രി​യ​ക്കു വി​ധേ​യ​യാ​വു​ന്ന​തി​നാ​ൽ വി​ശ്ര​മം വേ​ണ്ടി​വ​രു​മെ​ന്ന് മാ​രി​ൻ അ​റി​യി​ച്ചു. റി​യോ ഒ​ളിം​പ്ക​സി​ൽ ഇ​ന്ത്യ​യു​ടെ പി.വി. സി​ന്ധു​വി​നെ ഫൈനലിൽ തോ​ൽ​പ്പി​ച്ചാ​ണ് മാ​രി​ൻ സ്വ​ർ​ണം നേ​ടി​യ​ത്.