കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്ക് സൗ​ദി​യി​ല്‍ ക്വാ​റ​ന്‍റൈ​ൻ വേ​ണ്ട

04:02 PM Jun 01, 2021 | Deepika.com
റി​യാ​ദ്: സൗ​ദി​യി​ൽ കോ​വി​ഡ് വാ​ക്സി​ന്‍റെ ര​ണ്ടു ഡോ​സും എ​ടു​ത്ത​വ​ർ​ക്ക് എ​ത്തു​മ്പോ​ൾ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യേ​ണ്ട​തി​ല്ല. വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​ത്ത വി​ദേ​ശി​ക​ൾ രാ​ജ്യ​ത്തെ​ത്തു​മ്പോ​ൾ ഏ​ഴു ദി​വ​സം ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണ​മെ​ന്നും സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഫൈ​സ​ർ/​ബ​യോ​ടെ​ക്, അ​സ്ട്ര​സെ​ന​ക, മോ​ഡേ​ണ, ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ൺ എ​ന്നി​വ സൗ​ദി അം​ഗീ​ക​രി​ച്ച വാ​ക്സി​നു​ക​ൾ. നി​ല​വി​ല്‍ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് നേ​രി​ട്ട് രാ​ജ്യ​ത്ത് എ​ത്തു​ന്ന​തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് സൗ​ദി അ​റേ​ബ്യ.