വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ പോ​ലീ​സി​ന് നേ​രെ ആ​ക്ര​മ​ണം; പ്ര​തി പി​ടി​യി​ല്‍

02:41 PM Jun 01, 2021 | Deepika.com
ഇ​ടു​ക്കി: മ​റ​യൂ​രി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സി​ന് നേ​രെ ആ​ക്ര​മ​ണം. എ​സ്എ​ച്ച്ഒ​യ്ക്കും പോ​ലീ​സു​കാ​ര​നും പ​രി​ക്കേ​റ്റു. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ സി​പി​ഒ അ​ജീ​ഷി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്. സം​ഭ​വ​ത്തി​ൽ പ്ര​തി സു​ലൈ​മാ​നെ പോ​ലീ​സ് അ​റസ്റ്റ്​ ചെ​യ്തു.