പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം: സി​പി​എം മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ൽ

02:06 PM Jun 01, 2021 | Deepika.com
ക​ണ്ണൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ സി​പി​എം മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ൽ. വേ​ശാ​ല നെ​ല്യോ​ട്ട് വ​യ​ലി​ലെ കെ.​പ്ര​ശാ​ന്തി​നെ​യാ​ണ് മ​യ്യി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ബാ​ല​സം​ഘം പ്ര​വ​ർ​ത്ത​ക​നെ​യാ​ണു പ്ര​ശാ​ന്ത് പീ​ഡി​പ്പി​ച്ച​ത്. ഒ​രാ​ഴ്ച മു​ൻ​പ് ബാ​ല​സം​ഘം പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തി​യ കു​ട്ടി​യെ ആ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്. ര​ക്ഷി​താ​ക്ക​ൾ ചൈ​ൽ​ഡ് ലൈ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ൻ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. നെ​ല്യോ​ട്ട് വ​യ​ൽ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പ്ര​ശാ​ന്തി​നെ പീ​ഡ​ന ആ​രോ​പ​ണ​മു​യ​ർ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് നീ​ക്കം ചെ​യ്ത​ത്.