ബി​ജെ​പി​യു​ടെ അ​ടി​ത്ത​റ ത​ക​ർ​ന്നി​ട്ടി​ല്ലെ​ന്ന് കു​മ്മ​നം

05:37 PM May 02, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ബി​ജെ​പി​യു​ടെ അ​ടി​ത്ത​റ ത​ക​ർ​ന്നി​ട്ടി​ല്ലെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ബി​ജെ​പി​ക്ക് വോ​ട്ട് വ​ർ​ധി​ച്ചു. മ​റ്റ് കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ച​ശേ​ഷം പ​റ​യാ​മെ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.

ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​യി​രു​ന്ന നേ​മ​ത്തെ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു കു​മ്മ​നം. ഇ​വി​ടെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി. ​ശി​വ​ൻ​കു​ട്ടി ബി​ജെ​പി​യെ അ​ട്ടി​മ​റി​ച്ച് 5750 വോ​ട്ടി​ന് വി​ജ​യി​ച്ചു.