ഇ​ട​തു സ​ർ​ക്കാ​രി​ൽ ജ​ന​ങ്ങ​ൾ കാ​ണി​ച്ച വി​ശ്വാ​സ​ത്തെ മാ​നി​ക്ക​ണം; പി​ണ​റാ​യി​യെ അ​ഭി​ന​ന്ദി​ച്ച് ശ​ശി ത​രൂ​ർ

05:04 PM May 02, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ ജ​യം നേ​ടി​യ പി​ണ​റാ​യി വി​ജ​യ​നെ അ​ഭി​ന​ന്ദി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ർ. പി​ണ​റാ​യി വി​ജ​യ​നി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ർ​ക്കാ​രി​ലും ജ​ന​ങ്ങ​ൾ കാ​ണി​ച്ച വി​ശ്വാ​സ​ത്തെ മാ​ണി​ക്കേ​ണ്ട​ത് ന​മ്മു​ടെ ക​ട​മ​യാ​ണെ​ന്നും ത​രൂ​ർ ട്വി​റ്റ് ചെ​യ്തു.

കോ​വി​ഡി​നും വ​ർ​ഗീ​യ​ത​യ്ക്കു​മെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ന് ന​മ്മു​ടെ പി​ന്തു​ണ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും ശ​ശി ത​രൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.