ഇ​തു ടി​പി​യു​ടെ വി​ജ​യം..! വ​ട​ക​ര​യി​ൽ കെ.​കെ. ര​മ​യു​ടെ "പ്ര​തി​കാ​രം'

04:17 PM May 02, 2021 | Deepika.com
കോ​ഴി​ക്കോ​ട്: വ​ട​ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച ആ​ർ​എം​പി സ്ഥാ​നാ​ർ​ഥി കെ.​കെ. ര​മ വി​ജ​യി​ച്ചു. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മ​ന​യ​ത്ത് ച​ന്ദ്ര​നെ​യാ​ണ് അ​വ​ർ പ​രാ​ജ‍​യ​പ്പെ​ടു​ത്തി​യ​ത്.

കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​നെ​തി​രാ​യ വി​ധി​യെ​ഴു​ത്താ​കും വ​ട​ക​ര​യി​ലെ വി​ജ​യ​മെ​ന്ന് ര​മ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ട​നീ​ളം പ​റ​ഞ്ഞി​രു​ന്നു. ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന ഭൂ​രി​പ​ക്ഷ​മാ​ണ് വ​ട​ക​ര​യി​ലെ ര​മ​യു​ടെ വി​ജ​യ​ത്തി​ലൂ​ടെ കാ​ട്ടി​ക്കൊ​ടു​ക്കു​ന്ന​ത്.