കാ​ഞ്ഞി​രപ്പ​ള്ളി​യി​ൽ എ​ൻ. ജ​യ​രാ​ജ് ജ​യി​ച്ചു

03:49 PM May 02, 2021 | Deepika.com
കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ.​ജ​യ​രാ​ജി​ന് ജ​യം. 13,722 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ജ​യ​രാ​ജ് ജ​യം ഉ​റ​പ്പി​ച്ച​ത്.

യു​ഡി​എ​ഫി​ന്‍റെ ജോ​സ​ഫ് വാ​ഴ​യ്ക്ക​നും എ​ൻ​ഡി​എ​യു​ടെ അ​ൽ​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​ന​വും ജ​യ​രാ​ജി​ന് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യി​ല്ല. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ജ​യ​രാ​ജ് ത​ന്നെ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നി​ന്നും ജ​യി​ച്ച​ത്.