തിരുവനന്തപുരത്ത് ആന്റണി രാജു വിജയിച്ചു
02:47 PM May 02, 2021 | Deepika.com
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രലിൽ ഇടത് സ്ഥാനാർഥി ആന്റണി രാജുവിന് വിജയം. കാലങ്ങളായി യുഡിഎഫ് വിജയിപ്പിച്ച മണ്ഡലത്തിലാണ് ഇത്തവണ ഇടതുമുന്നണിയുടെ ജയം. മുതിർന്ന കോൺഗ്രസ് നേതാവ് വി.എസ്. ശിവകുമാറാണ് മണ്ഡലത്തിൽ കോൺഗ്രസിന് വേണ്ടി മത്സരിച്ചത്.