അ​രു​വി​ക്ക​ര​യി​ൽ അ​ട്ടി​മ​റി; എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി നാ​ലാ​യി​രം വോ​ട്ടു​ക​ൾ​ക്ക് മു​ന്നി​ൽ

02:42 PM May 02, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ അ​വ​സാ​നി​ക്കാ​റാ​കു​മ്പോ​ൾ അ​രു​വി​ക്ക​ര മ​ണ്ഡ​ല​ത്തി​ല്‍ അ​ട്ടി​മ​റി.

നി​ല​വി​ലെ എം​എ​ല്‍​എ​യും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​മാ​യ കെ.​എ​സ് ശ​ബ​രീ​നാ​ഥി​നെ പി​ന്നി​ലാ​ക്കി എ​ല്‍​ഡി​ഫ് സ്ഥാ​നാ​ര്‍​ഥി ജി. ​സ്റ്റീ​ഫ​ന്‍ നാ​ലാ​യി​രം വോ​ട്ടു​ക​ൾ​ക്ക് മു​ന്നി​ലെ​ത്തി.

തി​രു​വ​ന​ന്ത​പു​ര​ത്ത് 13 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ എ​ല്‍​ഡി​എ​ഫും ഒ​രു മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫു​മാ​ണ് മു​ന്നി​ട്ടു നി​ല്‍​ക്കു​ന്ന​ത്.