നി​ല​മ്പൂ​രി​ൽ പി.​വി. അ​ൻ​വ​ർ ജ​യി​ച്ചു

02:27 PM May 02, 2021 | Deepika.com
മ​ല​പ്പു​റം: നി​ല​മ്പൂ​രി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​വി. അ​ൻ​വ​ർ ജ​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച വി.​വി. പ്ര​കാ​ശാ​യി​രു​ന്നു ഇ​വി​ടു​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.