പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ വോട്ടെണ്ണൽ ഫോട്ടോ ഫിനിഷിംഗിലേക്ക്. അവസാന മണിക്കൂറിൽ എൻഡിഎ സ്ഥാനാർഥി ഇ. ശ്രീധരനെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ മുന്നിലെത്തി. ആയിരം വോട്ടിന്റെ ലീഡാണ് ഷാഫി നേടിയത്.
പാലക്കാടും ബിജെപിയെ കൈവിട്ടതോടെ കേരളത്തിൽ എൻഡിഎയ്ക്ക് ഒരു സീറ്റ് പോലും ഇല്ലാത്ത അവസ്ഥയായി. നേമത്തും തൃശൂരിലുമാണ് നേരത്തേ ബിജെപി മുന്നിലെത്തിയിരുന്നത്.
പാലക്കാട് ഷാഫി പറമ്പില്‍ മുന്നിൽ; എൻഡിഎ പൂജ്യത്തിലേക്ക്
02:23 PM May 02, 2021 | Deepika.com