മ​ണി​യാ​ശാ​ൻ മാ​സ്..! എം.​എം. മ​ണി​യു​ടെ ലീ​ഡ് പ​തി​നാ​യി​ര​ത്തി​ലേ​ക്ക്

10:34 AM May 02, 2021 | Deepika.com
ഇ​ടു​ക്കി: ഉ​ടു​മ്പ​ന്‍​ചോ​ല​യി​ല്‍ എം.​എം. മ​ണി​യു​ടെ ലീ​ഡ് പ​തി​നാ​യി​ര​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. നി​ല​വി​ൽ അ​ദ്ദേ​ഹം 9467 വോ​ട്ടി​ന്‍റെ ലീ​ഡാ​ണ് നേ​ടി​യി​രി​ക്കു​ന്ന​ത്.

യു​ഡി​എ​ഫി​ന്‍റെ ഇ.​എം. അ​ഗ​സ്തി​യെ പി​ന്നി​ലാ​ക്കി​യാ​ണ് മു​ന്നേ​റ്റം. ഇ​ടു​ക്കി ജി​ല്ല​യി​ല്‍ മൂ​ന്നി​ട​ങ്ങ​ളി​ല്‍ എ​ല്‍​ഡി​എ​ഫും ര​ണ്ടി​ട​ങ്ങ​ളി​ല്‍ യു​ഡി​എ​ഫു​മാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്.