പി​ടി​ത​രാ​തെ പാ​ലാ; മാ​ണി സി. ​കാ​പ്പ​ൻ മു​ന്നി​ൽ

10:02 AM May 02, 2021 | Deepika.com
കോ​ട്ട​യം: പാ​ലാ​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മാ​ണി സി. ​കാ​പ്പ​ന് മു​ന്നി​ൽ. 3,453 വോ​ട്ടി​നാ​ണ് കാ​പ്പ​ൻ മു​ന്നി​ട്ട് നി​ൽ​ക്കു​ന്ന​ത്.

വോ​ട്ട് എ​ണ്ണി ആ​ദ്യ ഫ​ല​സൂ​ച​ന​ക​ൾ പു​റ​ത്ത് വ​ന്ന​പ്പോ​ൾ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് കെ. ​മാ​ണി​യാ​ണ് മു​ന്നി​ട്ട് നി​ന്ന​ത്. എ​ന്നാ​ൽ മാ​ണി സി. ​കാ​പ്പ​ൻ നേ​രി​യ വോ​ട്ടി​ന് ഭൂ​രി​പ​ക്ഷം തി​രി​ച്ചു പി​ടി​ച്ചി​രു​ന്നു.

എ​ന്നാ​ൽ നാ​ട​കീ​യ​മാ​യി വീ​ണ്ടും ലീ​ഡ് നേ​ടി​യ ജോ​സ് കെ.​മാ​ണി​യെ വീ​ണ്ടും പി​ന്നി​ലാ​ക്കി അ​ൽ​പ്പം ഉ​യ​ർ​ന്ന ഭൂ​രി​പ​ക്ഷം മാ​ണി സി. ​കാ​പ്പ​ൻ നേ​ടു​ക​യാ​യി​രു​ന്നു.