അ​ഴീ​ക്കോ​ട് വോ​ട്ടെ​ണ്ണ​ൽ നി​ർ​ത്തി​വ​ച്ചു

09:59 AM May 02, 2021 | Deepika.com
ക​ണ്ണൂ​ർ: അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ൽ നി​ർ​ത്തി​വ​ച്ചു. പോ​സ്റ്റ​ൽ ബാ​ല​റ്റ് യു​ഡി​എ​ഫ് എ​ജ​ന്‍റി​ന്‍റെ മു​ന്നി​ൽ​വ​ച്ച് തു​റ​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​ഷേ​ധം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര. ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ടു​ത​ൽ പ്ര​തി​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല. ഇവിടെ സിറ്റിംഗ് എംഎൽഎ കെ.എം. ഷാജി 37 വോട്ടിന് പിന്നിലാണ്.