ആ​ല​പ്പു​ഴ​യി​ൽ ഹ​രി​പ്പാ​ട് ഒ​ഴി​കെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ൽ​ഡി​എ​ഫ് മു​ന്നേ​റ്റം‌‌‌

09:48 AM May 02, 2021 | Deepika.com
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ ഹ​രി​പ്പാ​ട് ഒ​ഴി​കെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ൽ​ഡി​എ​ഫ് മു​ന്നി​ട്ടു നി​ൽ​ക്കു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​മാ​ണ് ഹ​രി​പ്പാ​ട്.

ഒ​ൻ​പ​ത് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളാ​ണ് ആ​ല​പ്പു​ഴ ജി​ല്ല​യി​ലു​ള്ള​ത്. ചേ​ർ​ത്ത​ല, ആ​ല​പ്പു​ഴ, അ​മ്പ​ല​പ്പു​ഴ, കു​ട്ട​നാ​ട്, കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, അ​രൂ​ർ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് മു​ന്നേ​റ്റ​മാ​ണ്.