തൃശൂർ: തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ലീഡ് ചെയ്യുന്നു. 356 വോട്ടിന്റെ ലീഡാണ് അദ്ദേഹം നേടിയിരിക്കുന്നത്.
ബിജെപിക്ക് സ്വാധീനമുള്ള മേഖലകളിലാണ് ഇപ്പോൾ വോട്ട് എണ്ണുന്നത്. നേരത്തേ, പോസ്റ്റൽ വോട്ടിൽ കോൺഗ്രസ് സ്ഥാനാർഥി പത്മജ വേണുഗോപാലാണ് മുന്നിട്ടു നിന്നിരുന്നത്.
തൃശൂർ എടുക്കുമോ..? സുരേഷ് ഗോപി മുന്നിട്ട് നിൽക്കുന്നു
09:40 AM May 02, 2021 | Deepika.com