കോ​ന്നി​യി​ൽ കെ. ​സു​രേ​ന്ദ്ര​ൻ മൂ​ന്നാം സ്ഥാ​ന​ത്ത്

09:39 AM May 02, 2021 | Deepika.com
പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ൽ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ മൂ​ന്നാം സ്ഥാ​ന​ത്ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി റോ​ബി​ൻ പീ​റ്റ​റാ​ണ് ഇ​വി​ടെ മു​ന്നി​ലു​ള്ള​ത്. മ​ഞ്ചേ​ശ്വ​ര​ത്തും സു​രേ​ന്ദ്ര​ൻ പി​ന്നി​ലാ​ണ്. ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് കെ. ​സു​രേ​ന്ദ്ര​ൻ മ​ത്സ​രി​ക്കു​ന്ന​ത്.