ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ മു​ന്നേ​റ്റം

09:35 AM May 02, 2021 | Deepika.com
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ആ​ദ്യ ഫ​ല സൂ​ച​ന​ക​ൾ പു​റ​ത്തു​വ​രു​മ്പോ​ൾ ഡി​എം​കെ മു​ന്നി​ൽ. 234 സീ​റ്റു​ക​ളു​ള്ള ത​മി​ഴ്‌​നാ​ട്ടി​ല്‍ 35 സീ​റ്റു​ക​ളി​ല്‍ ഡി​എം​കെ മു​ന്നേ​റു​കയാണ്. അ​ണ്ണാ ഡി​എം​കെ 31 സീ​റ്റു​ക​ളി​ലും മു​ന്നി​ട്ടു നി​ൽ​ക്കു​ക​യാ​ണ്.