പൂഞ്ഞാറിൽ പി.സി. ജോർജ് പിന്നിൽ
09:26 AM May 02, 2021 | Deepika.com
കോട്ടയം: പൂഞ്ഞാറിൽ കേരള ജനപക്ഷം സ്ഥാനാർഥി പി.സി. ജോർജ് പിന്നിൽ. എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കലാണ് ഇവിടെ മുന്നിട്ട് നിൽക്കുന്നത്. പി.സി. ജോർജ് ഇവിടെ രണ്ടാം സ്ഥാനത്താണ്.