ഇ​ള​ക്ക​മി​ല്ലാ​തെ ക​ണ്ണൂ​രി​ലെ ഇ​ട​ത് കോ​ട്ട; ഇ​രി​ക്കൂ​റി​ല്‍ മാ​ത്രം യു​ഡി​എ​ഫി​ന് ലീ​ഡ്

09:27 AM May 02, 2021 | Deepika.com
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ഇ​ട​ത് തേ​രോ​ട്ടം. ത​പാ​ൽ വോ​ട്ടു​ക​ൾ എ​ണ്ണി​ത്തീ​ർ​ന്ന​പ്പോ​ൾ ജി​ല്ല​യി​ലെ 11 മ​ണ്ഡ​ല​ങ്ങ​ളി​ൽ 10 മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ൽ​ഡി​എ​ഫ് മു​ന്നേ​റ്റ​മാ​ണ്. ഇ​രി​ക്കൂ​റി​ല്‍ മാ​ത്ര​മാ​ണ് യു​ഡി​എ​ഫി​ന് ലീ​ഡ് ചെ​യ്യു​ന്ന​ത്.

ധ​ർ​മ​ട​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ട്ട​ന്നൂ​രി​ൽ കെ.​കെ. ശൈ​ല​ജ എ​ന്നി പ്ര​മു​ഖ​രും ജി​ല്ല​യി​ൽ ലീ​ഡ് നി​ല ഉ​യ​ർ​ത്തു​ക​യാ​ണ്. അ​തേ​സ​മ​യം, വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ നാ​ല് ജി​ല്ല​ക​ളു​ടെ പോ​സ്റ്റ് പോ​ൾ സ​ർ​വേ ഫ​ലം പ​രി​ശോ​ധി​ക്കു​മ്പോ​ൾ വ്യ​ക്ത​മാ​യ മേ​ൽ​ക്കൈ​ എ​ൽ​ഡി​എ​ഫി​നാ​ണ്.