കോട്ടയം: പാലായിൽ വിജയം ഉറപ്പാണെന്നും എൽഡിഎഫ് വിജയം പാലായിലുമുണ്ടാകുമെന്നും ജോസ് കെ. മാണി. അധികാര തുടർച്ചയുണ്ടാകണമെന്നാണ് ജനവികാരമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പാലായിൽ യുഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പനെ പിന്നിലാക്കി ജോസ് കെ. മാണി കുതിക്കുകയാണ്. 317 വോട്ടിനാണ് ജോസ് കെ. മാണി മുന്നിട്ടു നിൽക്കുന്നത്.
പാലായിൽ വിജയം ഉറപ്പെന്ന് ജോസ് കെ. മാണി
09:07 AM May 02, 2021 | Deepika.com