മെ​ട്രോ​മാ​ൻ പാ​യു​ന്നു..! പാ​ല​ക്കാ​ട് ഇ. ​ശ്രീ​ധ​ര​ന് മു​ന്നേ​റ്റം

08:59 AM May 02, 2021 | Deepika.com
പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് എ​ൻ​ഡി​എ ര​ണ്ടു സീ​റ്റു​ക​ളി​ൽ മു​ന്നേ​റു​ന്നു. നേ​മ​ത്തും പാ​ല​ക്കാ​ടു​മാ​ണ് എ​ൻ​ഡി​എ മു​ന്നേ​റ്റ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ഇ. ​ശ്രീ​ധ​ര​നാ​ണ് മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന​ത്. 98 വോ​ട്ടി​ന്‍റെ ലീ​ഡാ​ണ് നേ​ടി​യി​രി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ലാ​ണ് തൊ​ട്ടു പി​ന്നി​ലാ​യു​ള്ള​ത്.

അ​തേ​സ​മ​യം, നേ​മ​ത്ത് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ മു​ന്നൂ​റി​ല​ധി​കം വോ​ട്ടി​ന്‍റെ ലീ​ഡി​ൽ നി​ൽ​ക്കു​ക​യാ​ണ്.