മ​ഞ്ചേ​ശ്വ​ര​ത്ത് കെ. ​സു​രേ​ന്ദ്ര​ൻ പി​ന്നി​ൽ

08:54 AM May 02, 2021 | Deepika.com
കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​ര​ത്ത് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ പി​ന്നി​ൽ. മു​സ്‌​ലിം ലീ​ഗി​ലെ എ.​കെ.​എം. അ​ഷ്റ​ഫ് ആ​ണ് ഇ​വി​ടെ മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന​ത്.