തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് പ്രതീക്ഷിച്ച എല്ലാ സീറ്റുകളും ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
ശക്തമായ മൂന്നാം ബദല്‍ കേരളത്തില്‍ ഉയര്‍ന്നുവരും. എന്‍ഡിഎ കേരളത്തില്‍ ഇനി വളരെ ശക്തമായ സാന്നിധ്യമായിരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രതീക്ഷിച്ച എല്ലാ സീറ്റുകളും ലഭിക്കുമെന്ന് കെ. സുരേന്ദ്രൻ
08:51 AM May 02, 2021 | Deepika.com