ധ​ർ​മ​ട​ത്ത് പി​ണ​റാ​യി വി​ജ​യ​ൻ മു​ന്നി​ൽ

08:48 AM May 02, 2021 | Deepika.com
ക​ണ്ണൂ​ർ: ധ​ർ​മ​ട​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മി​ക​ച്ച മു​ന്നേ​റ്റം കാ​ഴ്ച വ​യ്ക്കു​ന്നു. യു​ഡി​എ​ഫി​ന്‍റെ സി. ​ര​ഘു​നാ​ഥ​നെ പി​ന്നി​ലാ​ക്കി​യാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ മേ​ൽ​ക്കൈ നേ​ടു​ന്ന​ത്. ബി​ജെ​പി​യു​ടെ സി.​കെ പ​ത്മ​നാ​ഭ​ൻ ഏ​റെ പി​ന്നി​ലാ​ണ്.