കൊ​ല്ല​ത്ത് ലീ​ഡ് തി​രി​ച്ച് പി​ടി​ച്ച് മു​കേ​ഷ്

08:44 AM May 02, 2021 | Deepika.com
കൊ​ല്ലം: കൊ​ല്ല​ത്ത് ലീ​ഡ് തി​രി​ച്ച് പി​ടി​ച്ച് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മു​കേ​ഷ്. ആ​ദ്യ​ഫ​ല സൂ​ച​ന​ക​ൾ പു​റ​ത്തു​വ​ന്ന​പ്പോ​ൾ യു​ഡി​എ​ഫി​ന്‍റെ ബി​ന്ദു കൃ​ഷ്ണ​യ്ക്കാ​യി​രു​ന്നു മു​ൻ​തൂ​ക്കം. 52 വോ​ട്ടു​ക​ൾ​ക്കാ​ണ് മു​കേ​ഷ് മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന​ത്.