വ​ട​ക​ര​യി​ൽ കെ.​കെ. ര​മ മു​ന്നി​ട്ടു നി​ൽ​ക്കു​ന്നു

08:26 AM May 02, 2021 | Deepika.com
കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ക്കു​ന്ന ആ​ർ​എം​പി സ്ഥാ​നാ​ർ​ഥി കെ.​കെ. ര​മ മു​ന്നി​ട്ടു നി​ൽ​ക്കു​ന്നു. എ​ൽ​ഡി​എ​ഫി​ന്‍റെ മ​ന​യ​ത്ത് ച​ന്ദ്ര​നാ​ണ് ര​മ​യ്ക്ക് തൊ​ട്ടു​പി​ന്നി​ലു​ള്ള​ത്.