നേ​മ​ത്ത് കു​മ്മ​നം ലീ​ഡ് ചെ​യ്യു​ന്നു

08:18 AM May 02, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ ക​ണ്ണു​ക​ളും ഉ​റ്റു​നോ​ക്കി​യി​രു​ന്ന നേ​മം മ​ണ്ഡ​ല​ത്തി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ലീ​ഡ് ചെ​യ്യു​ന്നു. ത​പാ​ൽ വോ​ട്ടു​ക​ൾ എ​ണ്ണി​യ​പ്പോ​ഴാ​ണ് കു​മ്മ​നം മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന​ത്.