കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകൾ പുറത്തു വരുമ്പോൾ പത്തിടങ്ങളിൽ ഇടതുമുന്നണിക്ക് നേരിയ മുൻതൂക്കം. വൈക്കത്ത് സി.കെ. ആശയും കോഴിക്കോട് നോർത്തിൽ തോട്ടത്തിൽ രവീന്ദ്രനും മുന്നിട്ടുനിൽക്കുകയാണ്.\
മട്ടന്നൂരിൽ കെ.കെ. ശൈലജ, ഏറ്റുമാനൂരിൽ വി.എൻ. വാസവൻ, ധർമടത്ത് പിണറായി വിജയൻ, പാലായിൽ ജോസ് കെ.മാണി, വട്ടിയൂർക്കാവിൽ വി.കെ. പ്രശാന്ത്, ആറ്റിങ്ങലിൽ ഒ.എസ്. അംബിക, തളിപ്പറമ്പിൽ എം.വി. ഗോവിന്ദൻ എന്നിങ്ങനെയാണ് മുന്നിട്ട് നിൽക്കുന്നത്.
കോഴിക്കോട്ടും വൈക്കത്തും ഉൾപ്പടെ പത്തിടങ്ങളിൽ ഇടതു മുന്നണിക്ക് നേരിയ മുൻതൂക്കം
08:21 AM May 02, 2021 | Deepika.com