പാ​ലാ​യി​ൽ ജോ​സ് കെ. ​മാ​ണി കു​തി​ക്കു​ന്നു; പൂ​ഞ്ഞാ​റി​ലും എ​ൽ​ഡി​എ​ഫ്

08:15 AM May 02, 2021 | Deepika.com
കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ത​പാ​ൽ വോ​ട്ടു​ക​ൾ എ​ണ്ണി​ത്തു​ട​ങ്ങി​യ​പ്പോ​ൾ പാ​ലാ​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് കെ. ​മാ​ണി ലീ​ഡ് ചെ​യ്യു​ന്നു. 20 വോ​ട്ടി​ന്‍റെ ലീ​ഡാ​ണ് ജോ​സ് കെ. ​മാ​ണി നേ​ടി​യി​രി​ക്കു​ന്ന​ത്. പൂ​ഞ്ഞാ​റി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ലും ലീ​ഡ് ചെ​യ്യു​ക​യാ​ണ്.