തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രതികരിക്കാതെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. ഇരുവരും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി.
അതേസമയം, എൽഡിഎഫിന് തുടർഭരണം ഉറപ്പാണെന്നും ചരിത്ര വിജയം നേടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു.
ചരിത്ര വിജയം ഉറപ്പെന്ന് എ. വിജയരാഘവൻ; പ്രതികരിക്കാതെ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും
07:59 AM May 02, 2021 | Deepika.com